Skip to main content

പുന്നപ്ര ഐ.എം.റ്റി.യിൽ  എം.ബി.എ. പ്രവേശനം

ആലപ്പുഴ: പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ(ഐ.എം.റ്റി) എം.ബി.എ. പ്രവേശനപരീക്ഷയ്ക്ക് ജനുവരി 20ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക. വിലാസം: ഡയറക്ടർ, ഐ.എം.റ്റി. പുന്നപ്ര. ഫോൺ: 0477 2267602, 9995092285, 9947733416.

(പി.എൻ.എ.19/2018)

date