Skip to main content

അംശദായ തുക വര്‍ദ്ധിപ്പിച്ചു

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളുടെ പ്രതിമാസ അംശദായം ജനുവരി മുതല്‍ 50 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.  മുന്‍കൂറായി അടച്ചവരും ബാക്കി തുക അടക്കണം.

date