Skip to main content

അധ്യാപക ഒഴിവ്

കുഴിമണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍  പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചയ്ക്കായി ജനുവരി അഞ്ചിന് രാവിലെ 10 ന് രേഖകള്‍ സഹിതം സ്‌കൂളില്‍ എത്തണം. ഫോണ്‍ 0483 2754850
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് ജൂനിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചയ്ക്കായി ജനുവരി അഞ്ചിന് രാവിലെ 10ന് രേഖകള്‍ സഹിതം സ്‌കൂളില്‍ എത്തണം.   ഫോണ്‍ 0483 2731684.

 

date