Skip to main content

പോളിയില്‍ അപ്രന്റീസ് ട്രെയിനി ഒഴിവ്

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഡിപ്ലോമ അപ്രന്റിസ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുളള കൂടിക്കാഴ്ച ജനുവരി എട്ടിന് രാവിലെ 11 ന് പ്രിന്‍സിപ്പാളുടെ ചേമ്പറില്‍ നടക്കും.  യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

 

date