Skip to main content

റോബോട്ടിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ പരിശീലന കോഴ്‌സ്

തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിലെ റോബോട്ടിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷ 20നകം നൽകണം. വിശദവിവരങ്ങൾക്ക് www.cet.ac.in, ഫോൺ: 9495828145, 9447344250.
പി.എൻ.എക്സ്.3214/19

date