Skip to main content

ഭൂമിലേലം

തിരൂര്‍ താലൂക്ക് താനാളൂര്‍ വില്ലേജ് റി.സ. 233/1ല്‍പ്പെട്ട 0.0810 ആര്‍സ് ഭൂമിയും അതിലെ കുഴിക്കൂറ് ചമയങ്ങളും ഫെബ്രുവരി 15ന് രാവിലെ 11ന് വസ്തു നില്‍ക്കുന്ന സ്ഥലത്ത് ലേലം ചെയ്യും.

 

date