Skip to main content

വിദേശ തൊഴില്‍: നടപടിക്രമങ്ങളില്‍ ദ്വിദിന പരിശീലനം

 

വിദേശ രാജ്യങ്ങളിലെ പഠനം-തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെട്ട്  എംബസി നടപടി ക്രമങ്ങള്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്സ്റ്റേഷന്‍, വിസാ നടപടി ക്രമങ്ങള്‍ സംബന്ധിച്ച്   ദ്വിദിന സൗജന്യപരിശീലനം നടത്തുന്നു. ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുളള  കരിയര്‍ ഡവലപ്പ്മെന്‍റ് സെന്‍ററിലാണ്   പരിശീലനം നടക്കുക.  പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി ആറിന് മുന്‍പ് കരിയര്‍ ഡവലപ്പ്മെന്‍റ് സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04923 223297.

date