Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലെ ആണ്ടകുട്ടികളുടെ പുതുപ്പരിയാരം പ്രീ-മെട്രിക്, പോസ്്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് വിവിധ വ്യായാമ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓരോ ഉപകരണങ്ങളുടെയും വിലവിവരം പ്രത്യേകമായി ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. സെപ്തംബര്‍ 16 ന് വൈകീട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. സെപ്തംബര്‍ 17ന് വൈകീട്ട് 3.30 ന് തുറക്കും. ഫോണ്‍: 0491- 2505383.

date