Skip to main content

പ്രവാസി ഭാരതീയർ കമ്മീഷൻ സിറ്റിംഗ് നാളെ (സെപ്റ്റംബർ 18)

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷന്റെ സിറ്റിംഗ് നാളെ (സെപ്റ്റംബർ 18) രാവിലെ പത്തിന് എറണാകുളം, ഗവ. ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിൽ നടക്കും.  പരാതികൾ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം 14 എന്ന വിലാസത്തിലോ nricommission@kerala.gov.insecycomsn.nri@kerala.gov.in ലോ മുൻകൂറായി അയയ്ക്കാം.
പി.എൻ.എക്‌സ്.3305/19

date