Skip to main content

സൗജന്യപരിശീലനം

രാമവർമ്മപുരം കാനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന പത്ത് ദിവസത്തെ സൗജന്യ കോഴി വളർത്തൽ, തേനീച്ച വളർത്തൽ, മത്സ്യകൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യമാണ്. ഫോൺ: 0487-2694412, 9447196324.
 

date