Skip to main content

അംശദായം അടയ്ക്കാം

കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശദായം സിറ്റിങ്ങിൽ സ്വീകരിക്കുന്നു. തീയതി, പഞ്ചായത്ത്/മുനിസിപ്പാലിറ്റി യഥാക്രമത്തിൽ. സെപ്റ്റംബർ 19-ഒരുമനയൂർ, 24-പൊറിത്തിശ്ശേരി, 26-മണലൂർ, 28-ആളൂർ, 30-എൻഎൻ പുരം. മുൻകൂട്ടിക്ഷേമനിധി ഓഫീസിൽ അപേക്ഷ നൽകിയവരെ സിറ്റിങ്ങിൽ അംഗങ്ങളായി ചേർക്കുക. പുതുതായി ചേരുവാൻ വരുന്നവർ സ്‌കൂൾ സർട്ടിഫിക്കറ്റ്/ആധാർ കാർഡ്/തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യത്തെ പേജ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം നൽകണം. സിറ്റിങ്ങിൽ മേൽപറഞ്ഞവയുടെ അസ്സൽ പരിശോധനയ്ക്ക് ഹാജാരക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
 

date