Post Category
കുടുംബശ്രീയിൽ ജേർണലിസ്റ് ഒഴിവ്
കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ ആറു മാസത്തേക്ക് ജേർണലിസ്റ് ഇന്റേൺ ആയി പ്രവർത്തിക്കാൻ താല്പര്യം ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദം / ബിരുദാനന്തര ബിരുദം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20തിനും 30തിനും മധ്യേ. സെപ്റ്റംബർ 19 വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862 233106
date
- Log in to post comments