Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് 30 ന് 

 

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസ്‌ഫൈന്റെ  നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് മെഗാ അദാലത്ത് നടക്കും.

date