Skip to main content

കെ-ടെറ്റ് പരീക്ഷകളുടെ ഓൺലൈൻ പരിശോധന

ആലപ്പുഴ: 2019 ജൂൺ മാസം നടന്ന കെ-ടെറ്റ് പരീക്ഷകളുടെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഓൺലൈൻ പരിശോധന സെപ്്റ്റംബർ 18,19,20 തീയതികളിൽ നടക്കും. പരീക്ഷ വിജയികൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി പരിശോധനയ്ക്ക് ഹാജരാകണമെന്ന്  മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
 

date