Skip to main content

ബി ഫാറം സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആലപ്പുഴ: 2019 മെയ് 31 വരെയുള്ള ബി ഫാറം സീനിയോറിറ്റി ലിസ്റ്റ് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ടി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പാടശേഖര കോൺട്രാക്ടർമാർ പാൻകാർഡ്, പാസ്ബുക്ക് പകർപ്പ്, കൺവീനർ, കോൺട്രാക്ടർ എന്നിവരുടെ 200 രൂപ മുദ്രപത്രത്തിലുള്ള  സമ്മതപത്രം എന്നിവ സഹിതം സെപ്റ്റംബർ 20നകം പുഞ്ച സ്‌പെഷ്യൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പുഞ്ച സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.

 

date