Skip to main content

അധ്യാപക നിയമനം

കാവനൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിക്‌സ്, എക്കണോമിക്‌സ്, സുവോളജി, ജിയോളജി  വിഷയത്തില്‍  സീനിയര്‍ അധ്യാപകരെ നിയമിക്കുന്നു.    യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 18  രാവിലെ 10ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍-04832796850.
 

date