Skip to main content

പരീക്ഷാ  ഫലം

ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല ജൂലൈയില്‍ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ച ഫൈനല്‍ ബിഡിഎസ്സ പാര്‍ട്ട് 2 സപ്ലിമെന്ററി (2012, 2011, 2010 പ്രവേശനം) പരീക്ഷയുടെ റീടോട്ടലിങ്ങ് ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷാ സെക്കന്റ് പ്രൊഫഷണല്‍ ബി എ എം എസ്സ് ഡിഗ്രി പാര്‍ട്ട് 1, പാര്‍ട്ട് 2 സപ്ലിമെന്ററി (2011, 2010 പ്രവേശനം) നവംബര്‍ ഏഴുമുതല്‍ ആരംഭിക്കുന്ന പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
 

date