Post Category
ചങ്ങാതി പദ്ധതിയില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിന് വേണ്ടി മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയിലേക്ക് ക്ലാസെടുക്കുന്നതിന് ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. പത്താംതരം പാസായ ഹിന്ദി പരിജ്ഞാനമുള്ള 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ ജനുവരി 10ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ ബയോഡാറ്റ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
date
- Log in to post comments