Skip to main content

ലാബ് അറ്റന്‍ഡര്‍ ഒഴിവ്

മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   യോഗ്യത എസ്.എസ്.എല്‍.സി.   പോളിടെക്‌നിക്കുകളിലൊ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലോ ഫിസിക്‌സ്, കെമിസ്ട്രി ലാബുകളിലുള്ള പ്രവൃത്തി പരിചയം അഭിലഷണീയം.  താല്‍പര്യമുള്ളവര്‍ ജനുവരി എട്ടിന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണം.  ഫോണ്‍ 0483 2763550.

 

date