Skip to main content

റിപ്പബ്ലിക് ദിനാഘോഷം : യോഗം 10ന്

    ഭാരതത്തിന്‍റെ 69-ാം റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനം എടുക്കുന്നതിന് 10ന് രാവിലെ 11ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കലാപരിപാടികളിലും പരേഡിലും പങ്കെടുക്കാന്‍ താത്പര്യമുള്ള സ്കൂളുകള്‍, പങ്കെടുക്കുന്ന ഇനം, കുട്ടികളുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരം യോഗത്തില്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.                                             (പിഎന്‍പി 27/18)
 

date