Skip to main content

പോലീസ് കംപ്ലയിന്‍റ് അതോറിറ്റി വിചാരണ മാറ്റിവെച്ചു

 

    ജില്ലാ പോലീസ് കംപ്ലയിന്‍റ് അതോറിറ്റിയുടെ ജനുവരി 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിങ്ങ് തൈപ്പൊങ്കലുമായി ബന്ധപ്പെട്ട് പ്രാദേശിക അവധിയായതിനാല്‍ മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. പുതിയ വിചാരണ തിയ്യതി ബന്ധപ്പെട്ട കക്ഷികളെയും ഉദ്യോഗസ്ഥരെയും നോട്ടീസിലൂടെ  അറിയിക്കും.

date