Skip to main content

ആനുകൂല്യം കൈപ്പറ്റണം

 

                കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ 2011 മാര്‍ച്ച് 31 വരെ അതിവര്‍ഷാനുകൂല്യത്തിന് അപേക്ഷ നല്‍കിയിട്ടുള്ളതും ഇനിയും ആനുകൂല്യം കൈപ്പറ്റാത്തവരുമായ തൊഴിലാളികള്‍ ജനുവരി 16 വരെ കല്‍പ്പറ്റയിലുള്ള ക്ഷേമനിധി ഓഫീസില്‍ നേരിട്ട് ഹാജരായി ആനുകൂല്യം കൈപ്പറ്റണം.  റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നീ രേഖകള്‍ ഹാജരാക്കണം.  ഫോണ്‍ 04936 204602.

date