Skip to main content

ഉപതിരഞ്ഞെടുപ്പ്:വികസന സമിതി യോഗം  ഈ മാസം ഇല്ല

ആലപ്പുഴ: അരൂർ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം  നിലനിൽക്കുന്നതിനാൽ സെപ്തംബർ മാസം ജില്ല വികസന സമിതി യോഗം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ല കളക്ടർ അറിയിച്ചു.
 

date