Skip to main content

ഗ്രോബാഗ് വിതരണം :  അപേക്ഷ 10 വരെ

 

    അകത്തേത്തറ കൃഷിഭവന്‍റെ 2017-18 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നു.  ആവശ്യമുളളവര്‍ അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 10 നു മുമ്പ് കൃഷിഭവനില്‍ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.  കൂടാതെ നല്ലയിനം പച്ചക്കറി തൈകള്‍ കൃഷിഭവനില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടണം. 

date