Skip to main content

ജില്ലാ ആസൂത്രണ സമിതി 12, 19 തിയതികളില്‍

 

    ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ 2017-18 വാര്‍ഷിക പദ്ധതിയിലെ ലൈഫ് മിഷന്‍ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതിനായുളളി പദ്ധതി ഭേദഗതിയ്ക്കുളള അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ജനുവരി 12-നും , കരട് ജില്ലാപദ്ധതി അംഗീകാരത്തിനായുളള പ്രത്യേക ജില്ലാ ആസൂത്രണ സമിതി  ജനുവരി 19 ന് വൈകീട്ട് മൂന്നിനും ചേരുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
 

date