Skip to main content

മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച

 

ജില്ലാ മാനസികാരോഗ്യ നിവാരണപദ്ധതി പരിരക്ഷ 2 ലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 3ന് രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.  യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷന്‍. സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04935 241150

date