Skip to main content

ശില്‍പശാലയില്‍ പങ്കെടുക്കണം

 

     വിദ്യാഭ്യാസവകുപ്പ് ജില്ലാതലത്തില്‍ ഇന്ന് (ജനുവരി ആറ്)  നടത്തുന്ന അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ വെറ്റിങ്ങ് ശില്‍ശാലയില്‍ ഒരു പഞ്ചായത്തില്‍ നിന്നും എല്‍ പി /യുപി വിഭാഗത്തില്‍ രണ്ട് എച്ച്.എമ്മും ഒരു ട്രെയിനറും സബ് ജില്ലയില്‍ നിന്ന് എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗത്തില്‍ മൂന്ന് എച്ച്.എം/പ്രിന്‍സിപ്പാളും ഒരു ട്രെയിനറും പങ്കെടുക്കണം. അക്കാദമിക് മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് സ്കൂളില്‍ തയ്യാറാക്കിയ കരടു പദ്ധതിയുമായി ഡി.ഇ.ഒ ഒറ്റപ്പാലം ഒറ്റപ്പാലത്തുളള ബി.ആര്‍.സിയിലും ഡി.ഇ.ഒ മണ്ണാര്‍ക്കാട് - മണ്ണാര്‍ക്കാട് ജി.എം.യു.പി സ്കൂളിലും, ഡി.ഇ.ഓ പാലക്കാട് മോയന്‍ എല്‍.പി. സ്കൂള്‍, നൂറണി ജി.എല്‍.പി.സ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ രാവിലെ 10 ന് എത്തണം.

date