Skip to main content

ശില്പശാല നടത്തി

       മഞ്ചേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍  വ്യവസായിക എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കായി ശില്പശാല നടത്തി.  വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എ നജീബ് അധ്യക്ഷത വഹിച്ചു. മലപ്പുറം വ്യവസായ കേന്ദ്രം മാനേജര്‍ ഗൗതം യോഗീശ്വര്‍, താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെപി സതീഷ്, അസി. ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ എംഎസ് മോഹന്‍ കുമാര്‍, കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ അസി. ഡയറക്ടര്‍ എസ് ശ്യാം, ട്രെയ്നിങ് കോഡിനേറ്റര്‍ ജി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

date