Skip to main content

റോഡ് പണിക്ക് ഫണ്ട് അനുവദിച്ചു

പോരൂര്‍ ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂള്‍ ഗ്രൗണ്ട് - വയല്‍ റോഡ് റീ കോണ്‍ക്രീറ്റ് നടത്തുന്നതിന് നാല് ലക്ഷം രൂപയും പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിലെ ബേക്കുംപടി - ആനക്കാട്ടീരി റോഡ് റീടാറിങിന് 4.5 ലക്ഷം രൂപയും അനുവദിച്ചു.  വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. 
 

date