Skip to main content

അധ്യാപക ഒഴിവ്

മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിന്ദി ജൂനിയര്‍ ടീച്ചര്‍ തസ്തിക ഒഴിവുണ്ട്.  കൂടിക്കാഴ്ചക്കായി ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11ന് അസ്സല്‍ രേഖകളുമായി സ്‌കൂളില്‍ എത്തണം.  

date