Skip to main content

മലബാര്‍ ക്രാഫ്റ്റ്സ് മേള- 2018 ക്വട്ടേഷന്‍ ക്ഷണിച്ചു

 

    ജനുവരി  16 മുതല്‍ ജനുവരി 30 വരെ പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന മലബാര്‍ ക്രാഫ്റ്റ്സ് മേള- 2018 നോടനുബന്ധിച്ച് മലബാര്‍ ഭക്ഷ്യ മേളയിലെ സ്റ്റാളുകളുടെ നടത്തിപ്പിലേയ്ക്ക് താത്പര്യമുളളവരില്‍ നിന്നും ഇനം തിരിച്ച് മത്സരാടിസ്ഥാനത്തില്‍ മുദ്ര വെച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു. അവസാന തിയ്യതി 10.01.2018 വൈകുന്നേരം 5 മണി
കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രമായോ ജില്ലാ സപ്ലൈ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍     04912527541,  04912505385

date