Post Category
ഗവർണർ പുഷ്പാർച്ചന നടത്തും
മഹാത്മാ ഗാന്ധിയുടെ ജൻമവാർഷികദിനമായ ഒക്‌ടോബർ രണ്ടിന് രാവിലെ ഒൻപത് മണിക്ക് നിയമസഭാ സമുച്ചയത്തിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പുഷ്പാർച്ചന നടത്തും.
പി.എൻ.എക്‌സ്.3484/19
date
- Log in to post comments