Post Category
ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഒക്‌ടോബർ 14ന് രാവിലെ 11.30ന് വഴുതക്കാട് ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
പി.എൻ.എക്‌സ്.3486/19
date
- Log in to post comments