Post Category
ഓഫീസ് അസിസ്റ്റന്‍റ് ഒഴിവ്
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓഫീസിലേക്ക് ഒരു ഓഫീസ് അസിസ്റ്റന്‍റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.കോമും ടാലിയിലുള്ള പരിജ്ഞാനവുമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12. കൂടുതല്‍ വിവരത്തിനും അപേക്ഷാ ഫോറത്തിനും www.supplycokerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. (പിഎന്‍പി 35/18)
date
- Log in to post comments