Skip to main content

വിദ്യുച്ഛക്തിയും തൊഴിലും തൊഴിലാളിക്ഷേമവും: 30 ലെ സ്ബ്ജക്ട് കമ്മിറ്റി മാറ്റിവെച്ചു

 

വിദ്യുച്ഛക്തിയും തൊഴിലും തൊഴിലാളിക്ഷേമവും സംബന്ധിച്ച് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എന്നിവരുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 30 ന് ചേരാനിരുന്ന സബ്ജക്ട് കമ്മിറ്റി മാറ്റിവെച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date