Skip to main content

ഐ.എച്ച്.ആര്‍.ഡി ഡിപ്ലൊമ സര്‍ട്ടിഫിക്കറ്റ് 

ഐ.എച്ച്.ആര്‍.ഡി ജൂണില്‍ നടത്തിയ വിവിധ ഡിപ്ലൊമ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം തുടങ്ങി.  ഡിസംബറിലെ സപ്ലിമെന്ററി പരീക്ഷക്കുള്ള അപേക്ഷ ഒക്‌ടോബര്‍ 16നകം പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. 
 

date