Skip to main content

എം. പിമാരുടെ യോഗം മാറ്റിവച്ചു

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ഒക്ടോബർ പത്തിന് നടത്താനിരുന്ന എം. പിമാരുടെ യോഗം മാറ്റിവച്ചു.
പി.എൻ.എക്‌സ്.3557/19

date