Skip to main content

അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (നീര്‍ത്തട ഘടകം) പദ്ധതിയില്‍ ഇടുക്കി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് ഒക്‌ടോബര്‍ 17ന് രാവിലെ 10ന് ജില്ല പഞ്ചായത്ത് ബില്‍ഡിംഗ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ്/ അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗില്‍ ഉള്ള ബിരുദം/ ഡിപ്ലോമ, നീര്‍ത്തട പദ്ധതികളില്‍ പ്രവൃത്തി പരിചയം അഭികാമ്യം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 233027.

date