Skip to main content

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി എഴുത്തുപരീക്ഷ ഒക്‌ടോബര്‍ 12ന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്‌ള ഇടുക്കി ഐ.റ്റി.ഡി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഒക്‌ടോബര്‍ 12ന് രാവിലെ 10 മുതല്‍ 11.15 വരെ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ നടത്തും.  അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അന്നേ ദിവസം രാവിലെ 9.30ന് മുമ്പ് ഹാള്‍ടിക്കറ്റ് സഹിതം പരീക്ഷാകേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 222399.

date