Post Category
ഖൊ-ഖൊ സെലക്ഷന് ട്രയല്‍സ് ഒക്ടോബര്‍ 6 ന്
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 8,9 തീയതികളില്‍ സംസ്ഥാന ജൂനിയര്‍ ഖോ ഖൊ ചാമ്പ്യന്ഷിപ്പിലേക്കുള്ളണ് ഇടുക്കി ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിന് ഒക്ടോബര്‍ 6 ന് അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ സെലക്ഷന് ട്രയല്‍സ് നടത്തും. ഒക്ടോബര്‍ 24 ന് 18 വയസ്സ് തികയാത്ത കായികതാരങ്ങള്‍ക്ക് സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കാം. സെലക്ഷനില്‍ പങ്കെടുക്കാം. ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയര്‍ രേഖയുമായി 6ന് രാവിലെ 9 മണിക്ക് അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്‍ണ്ടില്‍ എത്തിച്ചേരണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ - 8547575248
date
- Log in to post comments