Skip to main content

അംശദായം സ്വീകരിക്കുന്നു

കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശദായം സ്വീകരിക്കുന്നതിന് സിറ്റിങ് നടത്തുന്നു. തീയതി, പഞ്ചായത്ത് / മുനിസിപ്പാലിറ്റി യഥാക്രമം. ഒക്‌ടോബർ 5-വളളത്തോൾനഗർ, 10-അന്തിക്കാട്, 15-അവണൂർ, 17-ഒല്ലൂക്കര, 19-വിൽവട്ടം, 22-നാട്ടികയും തളിക്കുളവും, 24-നെന്മണിക്കര, 26-തൈക്കാട്, 19-വാടാനപ്പിളളി. മുൻകൂട്ടി ക്ഷേമനിധിയിൽ അപേക്ഷ നൽകിയവരെ മാത്രമേ സിറ്റിങ്ങിൽ അംഗങ്ങളായി ചേർക്കുക. പുതുതായി ചേരുവാൻ വരുന്നവർ സ്‌കൂൾ സർട്ടിഫിക്കറ്റ്, ആധാർകാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജ് എന്നിവയുടെ അസ്സലും പകർപ്പും കൊണ്ടുവരണം.
 

date