Skip to main content

വർക്കർ/ഹെൽപ്പർ ഒഴിവ്

പഴയന്നൂർ ഐസിഡിഎസ് പദ്ധതിയിൽ തിരുവില്വാമല പഞ്ചായത്തിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒക്‌ടോബർ 14, 15, 16, 17, 18, 19 തീയതികളിൽ തിരുവില്വാമല പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് അഭിമുഖം. അഭിമുഖത്തിനുളള മെമ്മോ ലഭിച്ചവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണം. മെമ്മോ ലഭിക്കാത്തവർ പഴയന്നൂർ ഐസിഡിഎസ് പ്രോജക്ട് കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 04884-250527.

date