Skip to main content

സ്ലോഗൻ മത്സരം

തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർ ഏജൻസി ഗ്രൂപ്പ് 'ഇന്റർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ 2019' മായി ബന്ധപ്പെട്ട് സ്ലോഗൻ മത്സരം സംഘടിപ്പിക്കുന്നു. മികച്ച സ്ലോഗന് സമ്മാനം ലഭിക്കും. സ്ലോഗൻ iagthrissur@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്‌ടോബർ 17 നകം അയ്ക്കണം. ഫോൺ: 9496014420, 9061802231.

date