Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മീനാക്ഷിപുരത്തെ പെരുമാട്ടി ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ഡിപ്ലോമ/ഡിഗ്രി ഇന്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവൃത്തി പരിചയം, എല്‍.എം.വി. ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ ഐ.ടി.ഐ. മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, എല്‍.എം.വി. ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് യോഗ്യത. താത്പര്യമുളളവര്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ.യില്‍ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04923-234235.
date
- Log in to post comments