Skip to main content

സീറ്റൊഴിവ്

 

 

വാണിയംകുളം ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ ഒക്ടോബര്‍ ഒമ്പതിനകം ഐ.ടി.ഐ.യില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍ : 0466-2227744

date