Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം അഞ്ചിന്

 

 

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019 - 20 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് 4.15 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date