Skip to main content

വില നിശ്ചയിച്ച് ഉത്തരവായി

2018 ലെ സര്‍ക്കാര്‍ ഓര്‍ഡിനറി ഡയറിയുടെയും എക്‌സിക്യൂട്ടീവ് ഡയറിയുടെയും ദിനസ്മരണയുടെയും വില്പന വില ചരക്കുസേവന നികുതി ഉള്‍പ്പെടെ നിശ്ചയിച്ചു ഉത്തരവായി.  സര്‍ക്കാര്‍ ഡയറി (ഓര്‍ഡിനറിക്ക്) 243 രൂപയും സര്‍ക്കാര്‍ ഡയറി (എക്‌സിക്യൂട്ടീവിന്) 194 രൂപയും ദിനസ്മരണയ്ക്ക് 146 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

പി.എന്‍.എക്‌സ്.85/18

date