Skip to main content

അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

2019-20 വര്‍ഷത്തെ മത്സ്യത്തൊഴിലാളി/മത്സ്യത്തൊഴിലാളി വിധവ അംഗത്വ അന്തിമ പട്ടിക ഫിഷറീസ് ഓഫീസുകളില്‍  പ്രസിദ്ധീകരിച്ചു. പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ ഒക്‌ടോബര്‍ 15ന ബന്ധപ്പെട്ട ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപ്പീല്‍ നല്‍കണം.  ഫോണ്‍-0495 2383472.
 

date