Skip to main content

ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല

      പൊന്നാനി സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒക്‌ടോബര്‍ ആറിന് ടി.ഡി.സി, ഫൗണ്ടേഷന്‍, ത്രീഇയര്‍ പ്രിലിംസ് ക്ലാസുകള്‍ ഉണ്ടാവില്ലെന്ന്  കോഡിനേറ്റര്‍ അറിയിച്ചു. 

date