Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു 

      നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ നടപ്പാക്കുന്ന പോഷകാഹാര പദ്ധതി പ്രകാരം പ്രവര്‍ത്തി ദിവസങ്ങളില്‍ 200 ട്രെയിനികള്‍ക്ക് 150 മി.ഗ്രാം തിളപ്പിച്ച പാലിനോടൊപ്പം ഒരു പുഴുങ്ങിയ കോഴിമുട്ട, ഏത്തപ്പഴം 150 ഗ്രാം, രണ്ട് സ്ലയ്‌സ് ബ്രൗണ്‍സ്ബ്രഡ് 50 ഗ്രാം എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം ഓരോ ട്രെയിനികള്‍ക്കും നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഒക്‌ടോബര്‍ 18ന് വൈകുന്നേരം മൂന്നിനകം ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 04931 222932. 
      നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ നടപ്പാക്കുന്ന പോഷകാഹാര പദ്ധതി പ്രകാരം പ്രവൃത്തി ദിവസങ്ങളില്‍ 200 ട്രെയിനികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഒക്‌ടോബര്‍ 18ന് വൈകുന്നേരം മൂന്നിനകം ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 04931 222932.
 

date